SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

വിദ്യാർത്ഥികളെ അനുമോദിച്ചു

f

മുഹമ്മ: മുഹമ്മ പഞ്ചായത്ത് 13-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എ.ബി.വി.എച്ച്.എസ്.എസ് മുൻ ഹെഡ്മാസ്റ്റർ കെ.എം.മഹാൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി. ബി.ശാന്തപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ , മുഹമ്മ ഗ്രാമ പഞ്ചായത്തംഗം ഷീലാ ഷാജി, ശ്രീജിത്ത് സുകുമാരൻ പുല്ലംപാറ , വി. എം. സുഗാന്ധി, മർഫി മറ്റത്തിൽ, പി. അജയകുമാർ, രജനി റോയി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL