ചേർത്തല:എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രവർത്തകയും മോചിത'യുടെ ട്രഷററുമായിരുന്ന രഹ്നയുടെ പേരിൽ മോചിത സ്ത്രീപഠന കേന്ദ്രം ഏർപ്പെടുത്തിയിട്ടുളള രഹ്നാ അവാർഡിന് ജില്ലയിലെ 45വയസിനു താഴെ പ്രായമുള്ള മികച്ച വനിതാ സാമൂഹ്യ പ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.വ്യക്തികൾക്കോ സംഘടനകൾക്കോ നാമനിർദ്ദേശം ചെയ്യാം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ചെയർ പേഴ്സൺ,മോചിത സ്ത്രീപഠനകേന്ദ്രം,ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം,എസ്.എൽ. പുരം പി.ഒ., ആലപ്പുഴ, പിൻ 688523. ഇമെയിൽ വിലാസം gandhikendram50@gmail.com . ഫോൺ:9287521519.അവസാന തീയതി : 20
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |