SignIn
Kerala Kaumudi Online
Friday, 05 June 2026 5.37 AM IST

ഫുൾ സ്റ്റാക്ക് ഡെവലപ്പർ കോഴ്സ്

s

ആലപ്പുഴ : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സംരംഭമായ അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പദ്ധതിയിൽ ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് സ്റ്റൈപ്പന്റോടെ ഫുൾ സ്റ്റാക്ക് ഡെവലപ്പർ കോഴ്സിലേക്ക് സൗജന്യ പരിശീലനത്തിന് അഡ്മിഷൻ ആരംഭിച്ചു.

6 മാസമാണ് കോഴ്സിന്റെ ദൈർഘ്യം . അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക് : ​https://forms.gle/RPUHBM5Wk8AvKNt88.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495999682

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL