SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

സൈക്കിൾ റാലി നടത്തി

photo

ചേർത്തല:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് കേഡറ്റുകൾ നടത്തിയ സൈക്കിൾ റാലി പ്രധാനാദ്ധ്യാപിക എം.മിനി ഫ്ളാഗ് ഓഫ് ചെയ്തു.സ്‌കൗട്ട് മാസ്റ്റർ സാജു തോമസ്,സ്റ്റാഫ് സെക്രട്ടറി ദീപാ മേരി ജേക്കബ്,സിസ്റ്റർ എൽജ എന്നിവർ സംസാരിച്ചു. പരിസ്ഥിതിക്വിസ്,പോസ്റ്റർ രചന,ചിത്രരചന മത്സരങ്ങളിൽ അഭിനവ് രാജേഷ്,പി.എസ്.ശ്രീനന്ദൻ, നോയൽ ജോസ്, അർജ്ജുൻരാജ്, ഗൗരിശങ്കർ,ഗൗതംകൃഷ്ണ എന്നിവർ വിജയികളായി.സ്‌കൗട്ട് മാസ്റ്റർ അനി ട്രീസ,പി.ടി.നോബിൾ,ജീസൺ സണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL