SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

ശാന്തിഭവനിൽ അന്നദാനം

ambala

അമ്പലപ്പുഴ: വിവാഹ വാർഷിക ദിനത്തിൽ ശാന്തി ഭവനിൽ അന്നദാനം നടത്തി യുവാവ്. ശാന്തിഭവനിൽ പത്ത് വർഷമായി ഓഫീസ് ജീവനക്കാരനായി ജോലി നോക്കി വരുന്ന ശരത്കുമാർ ആണ് തന്റെ പന്ത്രണ്ടാമത് വിവാഹ വാർഷിക ദിനത്തിൽ ശാന്തിഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തിയത്. ശരത് കുമാറും, ഭാര്യ സോണിയയും മക്കളായ സഞ്ജയ്‌ കൃഷ്ണ, കൃതി കൃഷ്ണ എന്നിവരും പങ്കെടുത്തു. ബ്രദർ മാത്യു ആൽബിൻ ശരത് കുമാറിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ച് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL