SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

മണ്ഡലം കൺവൻഷൻ

ambala

അമ്പലപ്പുഴ: കെ.പി.സി. സി വിചാർ വിഭാഗ് അമ്പലപ്പുഴ മണ്ഡലം പ്രവർത്തക കൺവൻഷൻ നടന്നു. വിചാർ വിഭാഗ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ:സഞ്ചീവ് അമ്പലപ്പാട് ഉദ്ഘാടനം നിർവഹിച്ചു. പി.സി. അനിൽ അദ്ധ്യക്ഷ​ത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. പി. രാജേന്ദ്രൻ നായർ, വൈസ് പ്രസിഡന്റുമാരായ എം. മുഹമ്മദ് കോയ, ബിന്ദു മംഗലശേരി, ട്രഷറർ പ്രൊഫ: വി.എസ്.പരമേശ്വരൻ പിള്ള, രാധാകൃഷ്ണൻ നായർ, പുരുഷോത്തമൻ , വി. ആർ.രജിത്, ബൻസിമോൻ ആർ ,ആർ.സജിമോൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL