SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

മെറിറ്റ് അവാർഡ് : അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: 2025-26 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ്-ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ രണ്ട് വർഷം അംഗത്വം പൂർത്തിയാക്കിയ അംഗങ്ങളുടെ കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റ് വിശദവിവരങ്ങളും ബോർഡിന്റെ വെബ്‌സൈറ്റായ www.kmtboard.in ൽ ലഭ്യമാണ്. അവസാന തീയതി: ജൂലായ് 31. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0495 -2966577, 9188230577.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL