SignIn
Kerala Kaumudi Online
Tuesday, 28 July 2026 5.43 PM IST

അടിയന്തര നടപടി സ്വീകരിക്കും: റെജി ചെറിയാൻ എം.എൽ.എ

1

കുട്ടനാട്: ചമ്പക്കുളം പഞ്ചായത്തിലെ മണപ്ര പുല്ലങ്ങടി കോതറത്തോട് പാലം പി.ഡബ്ല്യു.ഡി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്ന് റെജിചെറിയാൻ എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് മെമ്പർ സുജ ട്രീസാ ബേബി, സാജു കടമ്മാട്, കേരളാകോൺഗ്രസ് ഉന്നതാധികാര സമിതിയംഗങ്ങളായ ജോസ് കോയിപ്പള്ളി, സണ്ണിതോമസ് കളത്തിൽ എന്നിവർ ചേർന്ന നല്കിയ നിവേദനത്തിന് മറുപടിയായാണ് എം.എൽ.എയുടെ മറുപടി. കെ.വേണുഗോപാൽ, രാജു വർഗീസ്, മാത്യു ചാക്കോ, പി.സി.ഓമനക്കുട്ടൻ, ജോസഫ് കുഞ്ഞ് എട്ടിൽ ബെന്നിച്ചൻ കിഴക്കേത്തലയ്ക്കൽ, ചിത്രാങ്കദൻ സുചിത്രാലയം തുടങ്ങിയവരും നിവേദക സംഘത്തിൽ ഉൾപ്പെട്ടിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, DSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL