
മുഹമ്മ: കണ്ണങ്കര സെന്റ് ജോസഫ് മരണാശ്വാസ നിധിയുടെ 46-ാമത് പൊതുയോഗംപ്രസിഡന്റ് ബേബി തോമസിന്റെ അധ്യക്ഷതയിൽ നടന്നു. സെന്റ് സേവ്യഴ്സ് പാരീഷ് ഹാളിൽ കൂടിയ യോഗം രക്ഷാധികാരി ഫാദർ ജോസഫ് പാട്ടകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജൻ പൊക്കത്തേൽ റിപ്പോർട്ടും ട്രഷറർ എം.ജി. ജോസ് മാന്തിയിൽ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.ചാക്കൊ ജോസ് പനങ്ങാട്, സിറിയക്ക് മണപ്പള്ളിയിൽ, ലെജൻ പനങ്ങാട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ബേബി തോമസ് (പ്രസിഡന്റ്) സാജൻ പൊക്കത്തേൽ (സെക്രട്ടറി) എം.ജി.ജോസ് മാന്തിയിൽ ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |