SignIn
Kerala Kaumudi Online
Thursday, 22 October 2026 9.40 AM IST

ആലപ്പുഴയിൽ ഇന്നലെ 279 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 271 പേർക്കും സമ്പർക്കം വഴി

s

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 279 പേർക്ക് കൂടി​ കൊവിഡ് സ്ഥിരീകരിച്ചതോടെ ചി​കി​ത്സയി​ലുള്ളവരുടെ ആകെ എണ്ണം 5391ആയി. ഇന്നലെ രോഗം സ്ഥി​രീകരി​ച്ചവരി​ൽ രണ്ട് പേർ വിദേശത്തു നിന്നും മൂന്ന് പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 271പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 542പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 42112ആയി. ആലപ്പുഴ തോട്ടുവാത്തല സ്വദേശിനി രാധമ്മയുടെ(65) മരണം കൊവിഡ് മൂലമാണെന്ന് സ്ഥരീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL