
കൊച്ചി: ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് (സി.ഐ.ടി.യു) സിറ്റി ചുമട് യൂണിയൻ കുടുംബ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം. അഷറഫ് മരണാനന്തര കുടുംബസഹായ വിതരണം നടത്തി.
സിറ്റി പ്രസിഡന്റ് എൻ.എം. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശശികുമാർ, ജില്ലാ പ്രസിഡന്റ് കെ.ജെ. ജേക്കബ്, സിറ്റി വൈസ് പ്രസിഡന്റ് കെ.എസ്. ജേക്കബ്, എസ്. മുനാസ്, വി.എ .റഹീം, പി.ആർ. സൈമൺ, കെ.എം. ഇക്ബാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |