SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

എം.ഇ.എസ് കോളേജിൽ പ്രവേശനോത്സവം

mes

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ പ്രവേശനോത്സവം

എം.ഇ.എസ് ജില്ലാ പ്രസിഡന്റ് ലിയാഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ എ.എം. റഷീദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഡീൻ പ്രൊഫ.കെ എം രമേശ്, പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, ട്രഷറർ എം.ഐ അബ്ദുൽ ഷരീഫ്, സിദ്ധിഖ്കുട്ടി മാസ്റ്റർ, വി.കെ.എം ബഷീർ, അബ്ദുൽ ഷരീഫ്, ഡോ. ലക്ഷ്മി ആർ. നായർ, എസ്. സുൽഫിഖാൻ, പ്രൊഫ. വി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL