SignIn
Kerala Kaumudi Online
Sunday, 11 October 2026 1.49 AM IST

ഡൗൺടൗൺ ബൈ വർമ്മയുടെ സാമ്പിൾ അപ്പാർട്ട്‌മെന്റ്

varma

തൃശൂർ: വർമ്മ ഹോംസിന്റെ തൃശൂർ സ്വരാജ് റൗണ്ടിന് സമീപത്തെ ഡൗൺടൗൺ ബൈ വർമ്മ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സിന്റെ സാമ്പിൾ അപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ നിർവഹിച്ചു. വൈസ് പ്രസിഡന്റുമാരായ ആരതി വർമ്മ, വൈശാഖ് വർമ്മ, സി. രശ്മി(ജി എം, പ്ലാനിംഗ്), രേഖ പ്രമോദ് (ഡി ജി എം പർച്ചേയ്സ്), ടി. എസ് സുരേഷ് (ജി. എം കസ്റ്റമർ കെയർ), ജെ. ലക്ഷ്മി(മാനേജർ, കസ്റ്റമർ കെയർ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARMA HOMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360