SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

കരാട്ടെയിൽ ജുവാൻ ഷിൻസ് വിസ്മയം

juvan

അങ്കമാലി: കരാട്ടെയിൽ ഇന്ത്യൻ വിസ്മയമായ എട്ടു വയസുകാരൻ ജവാൻ ഷിൻസ് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്നു. സിംഗപൂരിൽ നവംബറിൽ നടക്കുന്ന ഏഷ്യപെസഫിക് ഇന്റർനാഷണലിൽ ഷിറ്റൊറിയു കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് മാറ്റുരയ്ക്കുക. ഈ കാറ്റഗറിയിൽ അന്തർദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ മലയാളി താരമാണ്. മൈസൂറിൽ വച്ച് നടന്ന 27-ാം മത് നാഷണൽ ഷിറ്റൊറിയു ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടിയാണ് നേട്ടം . അങ്കമാലി തുറവുർ സ്വദേശി ജയിൻ തോമസാണ് പരിശീലകൻ. അങ്കമാലി കരയാംപറമ്പ് ശങ്കരായികുന്നത്ത് വീട്ടിൽ ഷിൻസ് - നിമ്മി ദമ്പതികളുടെ മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL