SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

ഐ.എസ്.എൻ.ആർ കോൺഫറൻസ്

nyuro

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ന്യൂറോറേഡിയോളജിയുടെ (ഐ.എസ്.എൻ.ആർ) ആഭിമുഖ്യത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ ന്യൂറോ ഇന്റർവെൻഷൻ ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സംഘടിപ്പിക്കുന്ന മിഡ്‌ടേം കോൺഫറൻസ് 18, 19 ദിവസങ്ങളിൽ കൊച്ചി റമദ ഹോട്ടലിൽ നടക്കും നടക്കും. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

കോൺഫെറൻസിൽ മസ്തിഷ്‌ക, നട്ടെല്ല് രോഗങ്ങളുടെ രോഗനിർണയ മാർഗങ്ങളും ചികിത്സാരീതികളും
ചർച്ചചെയ്യും. ഇന്ത്യയിലെ വിദഗ്ദ്ധരായ ഡോക്ടർമാരും, പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലെ പ്രതിനിധികളും കോൺഫറൻസിൽ പങ്കെടുക്കും.
ഐ.എസ്.എൻ.ആർ ഡോ. ജോസ്‌പോൾ ലൂക്കാസ്, വിമൽ ചാക്കോ മോണ്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. മനീഷ ജോഷി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL