SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

രത്തൻ ടാറ്റ അനുസ്മരണം

rathan-tata

അങ്കമാലി : വ്യവസായി രത്തൻ ടാറ്റയെ മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി. കുരിയൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി. എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് മുൻ ജനറൽ മനോജർ കെ. ജെ. സെബാസ്റ്റിയൻ അനുസ്മരണ പ്രഭാഷണം നടത്തി. വേദി സെക്രട്ടറി പി. ഡി. ജോർജ്ജ്, വൈസ് പ്രസിഡന്റ് പി. എൽ. ഡേവീസ്, ട്രഷറർ എ. പി. വിശ്വനാഥൻ, കെ. ടി. വർഗീസ്, എം. പി. സഹദേവൻ, പി. സി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL