SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

ഫ്ളാറ്റിലെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ എരിഞ്ഞടങ്ങി

car

നെ​ടു​മ്പാ​ശേ​രി​:​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​സ​മീ​പം​ ​സ്വ​കാ​ര്യ​ ​ഫ്ളാ​റ്റി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​ബൈ​ക്കു​ക​ളും​ ​കാ​റു​ക​ളും​ ​അ​ഗ്നി​ക്കി​ര​യാ​യി.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​സ​മീ​പ​ത്തെ​ ​പാ​ല​ത്തി​ന് ​സ​മീ​പ​മു​ള്ള​ ​ആ​പ്പി​ൾ​ ​റ​സി​ഡ​ൻ​സി​യി​ൽ​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​യാ​ണ് ​തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.​ 134​ ​മു​റി​ക​ളു​ള്ള​ ​ഫ്ലാ​റ്റി​ന്റെ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ഒ​രു​ ​കാ​ർ​ ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​മ​റ്റ് ​മൂ​ന്ന് ​കാ​റു​ക​ളും​ ​മൂ​ന്ന് ​ബൈ​ക്കു​ക​ളും​ ​ഭാ​ഗി​ക​മാ​യും​ ​ക​ത്തി​ ​ന​ശി​ച്ചു.​ ​ഒ​രു​ ​മു​റി​യി​ൽ​ ​കു​ടു​ങ്ങി​യ​ ​പെ​ൺ​കു​ട്ടി​യെ​ ​ഫ്ലാ​റ്റി​ലെ​ ​വൈ​ദ്യു​തി​ ​പൂ​ർ​ണ​മാ​യി​ ​വി​ച്ഛേ​ദി​ച്ച് ​ലാ​ഡ​ർ​ ​വ​ഴി​യാ​ണ് ​പു​റ​ത്തെ​ത്തി​ച്ച​ത്.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.​ ​ഫ്ലാ​റ്റി​ലെ​ ​വൈ​ദ്യു​തീ​ക​ര​ണ​ങ്ങ​ളും​ ​ഇ​ല​ക്ട്രി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ക​ത്തി​ ​ന​ശി​ച്ചി​ട്ടു​ണ്ട്.​ ​അ​ങ്ക​മാ​ലി​യി​ൽ​ ​നി​ന്ന് ​അ​ഗ്നി​ശ​മ​ന​ ​സേ​ന​യെ​ത്തി​യാ​ണ് ​തീ​ ​പൂ​ർ​ണ​മാ​യി​ ​അ​ണ​ച്ച​ത്.​ ​അ​ടു​ത്ത​ടു​ത്ത് ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ക​ത്തി​യ​ത്.​ ​ഏ​തെ​ങ്കി​ലും​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ഷോ​ർ​ട്ട് ​സ​ർ​ക്യൂ​ട്ട് ​ആ​കാം​ ​തീ​പി​ടു​ത്ത​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​ക​രു​തു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL