SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

ആ​ശു​പ​ത്രിക്ക് ​ രണ്ട് ക​മ്പ്യൂ​ട്ട​റു​കൾ നൽകി

matta0

മ​ട്ടാ​ഞ്ചേ​രി​:​ ​മ​ട്ടാ​ഞ്ചേ​രി​ ​വു​മ​ൺ​ ​ആ​ൻ​ഡ് ​ചൈ​ൽ​ഡ് ​ആ​ശു​പ​ത്രി​ക്ക് ​ര​ണ്ട് ​ക​മ്പ്യൂ​ട്ട​റു​ക​ൾ​ ​സം​ഭാ​വ​ന​ ​ന​ൽ​കി​ ​മ​ണ​പ്പു​റം​ ​ഫൗ​ണ്ടേ​ഷ​ൻ.​ ​കെ.​ജെ.​ ​മാ​ക്‌​സി​ ​എം.​എ​ൽ.​എ​ ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​മ​ണ​പ്പു​റം​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സി.​ഇ.​ഒ​ ​ജോ​ർ​ജ് ​ഡി.​ ​ദാ​സ് ​സൂ​പ്ര​ണ്ട് ​ഇ​ൻ​ ​ചാ​ർ​ജ് ​ഡോക്ടർ​ ​ഷ​ഫീ​ഖി​ന് ​ക​മ്പ്യൂ​ട്ട​റുകൾ​ ​കൈ​മാ​റി.​ ​കെ.​ജെ.​ ​മാ​ക്‌​സി​ ​എം.​എ​ൽ.​എ​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കു​മ്പ​ള​ങ്ങി​ ​സ്വ​ദേ​ശി​നി​​ ​സി​നി​ക്ക് ​വീ​ട് ​നി​ർ​മ്മാ​ണ​ത്തി​നു​ള്ള​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കു​മെ​ന്ന് ​മണപ്പുറം ഫൗ​ണ്ടേ​ഷ​ൻ​ ​മാ​നേ​ജിം​ഗ് ​ട്ര​സ്റ്റി​ ​വി.​പി.​ ​ന​ന്ദ​കു​മാ​ർ​ ​അ​റി​യി​ച്ചു.​ ​ആ​ശു​പ​ത്രി​ ​സെ​ക്ര​ട്ട​റി​ ​ഡോക്ടർ​ ​വ​ർ​ഗീ​സ്,​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സി.​എ​സ്.​ആ​ർ​ ​മേ​ധാ​വി​ ​ശി​ല്പ​ ​ട്രീ​സ​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​സ​ന​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL