SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

ടി.​എ​ൻ.​പി​ ​ ഇ​ൻ​ഫോ​പാ​ർ​ക്കിൽ

tnp

കൊ​ച്ചി​:​ ​ഫ്ര​ഞ്ച് ​ബി​സി​ന​സ് ​ക​ൺ​സ​ൽ​ട്ട​ൻ​സി​ ​സ്ഥാ​പ​ന​മാ​യ​ ​ടി.​എ​ൻ.​പി​യു​ടെ​ ​ഓ​ഫീ​സ് ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​ഫേ​സ് ​ഒ​ന്നി​ലെ​ ​ലു​ലു​ ​സൈ​ബ​ർ​ ​ട​വ​ർ​ ​ര​ണ്ടി​ൽ​ ​വ്യ​വ​സാ​യ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​ഏ​ഷ്യ​യി​ലെ​ ​ടി.​എ​ൻ.​പി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​കേ​ന്ദ്ര​മാ​യി​ ​കൊ​ച്ചി​യി​ലെ​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്തി​ക്കും.​ 100​ ​ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.​ ​അ​ടു​ത്ത​വ​ർ​ഷം​ 250​ ​ആ​യി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​ടി.​എ​ൻ.​പി​ ​ക​ൺ​സ​ൽ​ട്ട​ന്റ്‌​സ് ​പ്ര​സി​ഡ​ന്റ് ​ബെ​നു​വ​ ​റാ​നി​നി,​ ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​സി.​ഇ.​ഒ​ ​സു​ശാ​ന്ത് ​കു​റു​ന്തി​ൽ,​ ​സി​ന്തൈ​റ്റ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​വി​ജു​ ​ജേ​ക്ക​ബ്,​ ​ലു​ലു​ ​ടെ​ക്പാ​ർ​ക്ക് ​സി.​ഇ.​ഒ​ ​അ​ഭി​ലാ​ഷ് ​വ​ലി​യ​വ​ള​പ്പി​ൽ,​ ​ടി.​എ​ൻ.​പി​ ​പാ​ർ​ട്ണ​ർ​ ​മാ​ത്യു​ ​ലെ​ബോ,​ ​ഇ​ന്ത്യാ​ ​ഡ​യ​റ​ക്ട​ർ​ ​അ​രു​ൺ​ ​സ​ധീ​ഷ്,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സി.​എ​ഫ്.​ഒ​ ​വ​രു​ൺ​ ​ക​ട​യി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, INFOPARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL