SignIn
Kerala Kaumudi Online
Saturday, 24 October 2026 7.14 AM IST

ഐ.എം.എ കൊച്ചി 'തനിമ 2024' നാളെ

ima

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിലെ ആശുപത്രികളിലെ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന 'തനിമ 2024 'ഇന്റർ ഹോസ്പിറ്റൽ കൾച്ചറൽ ഫെസ്റ്റ് നാളെ കലൂർ ഐ.എം.എ ഹൗസിൽ നടക്കും. ഐ.എം.എ കൊച്ചിയിലെ അംഗങ്ങളുടെ 14 വയസിൽ താഴെയുള്ള കുട്ടികളുടെ ഫാൻസിഡ്രസ് മത്സരവും ഉണ്ടാകും. 500ൽ പരം ആരോഗ്യ പ്രവർത്തകർ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ട്രഷറർ ഡോ. ബെൻസിർ ഹുസൈൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, IMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL