SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

റെ​ഡ് ​അ​ല​ർ​ട്ട്:​ ​ അ​ടി​യ​ന്ത​ര​ ​യോ​ഗം

rain

കൊ​ച്ചി​:​ ​ജി​ല്ല​യി​ൽ​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പ് ​റെ​ഡ് ​അ​ല​ർ​ട്ട് ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ത​ഹ​സി​ൽ​ദാ​ർ​മാ​ർ,​ ​സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ,​ ​വി​വി​ധ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​അ​ടി​യ​ന്ത​ര​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​എ​ല്ലാ​ ​താ​ലൂ​ക്കു​ക​ളി​ലെ​യും​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​നി​രീ​ക്ഷി​ച്ച് ​ക​രു​ത​ലോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​വി​ഭാ​ഗം​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​കെ.​ ​മ​നോ​ജ് ​നി​ർ​ദ്ദേ​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​ജാ​ഗ്ര​ത​ ​വേ​ണം.​ ​ഒ​റ്റ​മ​ഴ​ ​പെ​യ്താ​ൽ​ ​വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.​ ​അ​ഗ്നി​ര​ക്ഷാ​ ​സേ​ന​യോ​ട് ​സ​ജ്ജ​മാ​യി​രി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​24​ ​മ​ണി​ക്കൂ​റി​ൽ​ 204.4​ ​എം.​എ​മ്മി​ൽ​ ​കൂ​ടു​ത​ൽ​ ​മ​ഴ​ ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL