SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 PM IST

സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം

home-sciense

അങ്കമാലി : മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം നടത്തി. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷെമി ജോർജ്ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലുവ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ. കെ.കെ. സുലേഖ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. കെ.ടി. ടെജി, ഡോ. ലീന കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ അഡ്വ .ചാർളി പോൾ , ഡോ. ഫേബിൾ വർഗ്ഗീസ്, ലക്ഷ്മി പ്രിയ, അഡ്വ. ഷാജൻ ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL