
ആലുവ: അവാർഡുകളും അംഗീകാരങ്ങളും പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം കൂട്ടുമെന്ന് 'സുഗത നവതി" അവാർഡ് ജേതാവ് ശ്രീമൻ നാരായണൻ 'കേരളകൗമുദി"യോട് പറഞ്ഞു. പ്രകൃതിയോടുള്ള അതിക്രമങ്ങൾ തടയാനും പരിസ്ഥിതി സംരക്ഷിക്കാനും ഇതുവരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ അംഗീകാരം പ്രചോദനമാകും. സുഗതകുമാരി ടീച്ചർ തനിക്ക് ഗുരുവാണെന്നും ശ്രീമൻ നാരായണൻ പറഞ്ഞു. ഏതുനേരവും എന്റെ കണ്ണനെക്കാണാമുള്ളിൽ
ഏതുദിക്കിലും കൂടെ - ക്കാണുമാ നാരായണന്‍...!
അവസാനം കാണുമ്പോൾ ടീച്ചർ പറഞ്ഞതാണ് ഈ വാക്കുകൾ... എന്നും ശ്രീമൻ നാരായണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |