
കൊച്ചി: കാൽപ്പന്തുകളിയിലെ ഇന്ത്യയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് സ്ഥാപനമായ ഒഫിയോ സ്‌പോർട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനൊപ്പം കേരളവും ബാംഗ്ലൂരും ആസ്ഥാനമായുള്ള വാവു(ഡബ്ല്യു.എ.ഡബ്ല്യു.യു) ട്രസ്റ്റും സംയുക്തമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 1000 സെലക്ഷൻ മാച്ചുകൾ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12നും 14നും ഇടയിൽ പ്രായവുമുള്ള യുവനിരയെ വളർത്തലാണ് ലക്ഷ്യം. പരിശീലനം, വിദ്യാഭ്യാസം, താമസം, ഭക്ഷണം, അനുബന്ധ ചെലവുകൾ, ധനസഹായം എല്ലാം ട്രസ്റ്റ് വഹിക്കും. കുറഞ്ഞത് 5 കളിക്കാരുടെ ടീമുകൾക്ക് www.wawu.foundation/INLL](http://www.wawu.foundation/INLL ഓൺലൈനിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 94475 25374, 79072 44708.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |