
കൊച്ചി : ഡെന്റൽ വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക മന്നേറ്റത്തിന് തുടക്കം കുറിച്ച് അമൃത സ്കൂൾ ഒഫ് ഡെന്റിസ്ട്രി പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തിൽ ഡിജിറ്റൽ ഡെന്റിസ്ട്രി സെന്റർ പ്രവർത്തനമാരംഭിച്ചു. കാലടി സർവകലാശാല മുൻ വി.സിയും പി.എസ്.സി മുൻ ചെയർമാനുമായ ഡോ. കെ. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. വി. മഞ്ജു,
ഡോ. പ്രേം നായർ, ഡോ. ബാലഗോപാൽ വർമ്മ, ഡോ. എൽ. രൂപേഷ് , ഡോ. നാരായണൻ ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |