
കൊച്ചി: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മത നിരപേക്ഷ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, സുനിൽ.പി. ഇളയിടം എന്നിവർ സംസാരിച്ചു. കെ.ജി. പൗലോസ് അദ്ധ്യക്ഷനായി. തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.സി. ഷിബു, എം.സി. സുരേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം അഡ്വ.കെ.എസ്. അരുൺകുമാർ, എസ്. മധുസൂദനൻ, തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, ഉദയം പേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ഡോ.ജോ ജോസഫ്, സി.എൻ. സുന്ദരൻ, കെ.ടി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |