SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

പി.ഗംഗാധരൻ പുരസ്കാരം

1

പ​ള്ളു​രു​ത്തി​:​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​ ​സേ​നാ​നി​യാ​യി​രു​ന്ന​ ​പി.​ ​ഗം​ഗാ​ധ​ര​ന്റെ​ ​സ്മ​ര​ണ​യ്ക്കാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പു​ര​സ്‌​കാ​രം​ ​മു​ൻ​ ​മ​ന്ത്രി​യും​ ​സി.​പി.​എം.​ ​നേ​താ​വു​മാ​യ​ ​പാ​ലോ​ളി​ ​മു​ഹ​മ്മ​ദ് ​കു​ട്ടി​ക്ക് ​പ്രൊ​ഫ.​ ​എം.​കെ.​ ​സാ​നു​ ​സ​മ്മാ​നി​ച്ചു.​ ​സ​മൂ​ഹ​ത്തി​ന് ​വേ​ണ്ടി​ ​ആ​ത്മ​സ​മ​ർ​പ്പ​ണം​ ​ന​ട​ത്തി​യ​ ​മ​നു​ഷ്യ​നാ​ണ് ​പാ​ലോ​ളി​ ​മു​ഹ​മ്മ​ദ് ​കു​ട്ടി​യെ​ന്നും​ ​അ​ധി​കാ​രം​ ​ക​യ്യി​ലു​ണ്ടാ​യ​പ്പോ​ൾ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​വേ​ദ​ന​യ​ക​റ്റാ​നു​ള്ള​ ​ഇ​ട​പെ​ട​ലു​ക​ളാ​ണ് ​അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​തെ​ന്നും​ ​എം.​കെ.​ ​സാ​നു​ ​പ​റ​ഞ്ഞു.​ ​പ​ള്ളു​രു​ത്തി​യി​ൽ​ ​പി.​ ​ഗം​ഗാ​ധ​ര​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​മ്മേ​ള​നം​ ​ടി.​പി.​ ​പീ​താം​ബ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​വി.​ ​ബെ​ന്നി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​പാ​ലോ​ളി​ ​മു​ഹ​മ്മ​ദ് ​കു​ട്ടി,​ ​വി.​പി.​ ​ശ്രീ​ല​ൻ,​ ​ജോ​സ് ​ക്രി​സ്റ്റ​ഫ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL