SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

പ​ഠി​ക്കാം,​ തി​രു​മൂ​ല​രു​ടെ​ ​ തി​രു​മ​ന്ത്ര​ത്തെ​ക്കു​റി​ച്ച് ​...

thirumoolar

കൊ​ച്ചി​:​ ​മ​ഹ​ർ​ഷി​ ​തി​രു​മൂ​ല​ർ​ ​ര​ചി​ച്ച​ ​തി​രു​മ​ന്ത്രം​ ​എ​ന്ന​ ​കൃ​തി​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഗു​രു​ദേ​വ​ ​സ​ത് ​സം​ഗം​ ​കൊ​ച്ചി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​ഠ​ന​ക്ലാ​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​സം​സ്കൃ​‌​ത​സ​ർ​വ്വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​കെ.​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​ർ​വ്വ​ഹി​ക്കും.​ ​പാ​ലാ​രി​വ​ട്ടം​ ​ചാ​ത്ത​ങ്ങാ​ട്ട് ​റോ​ഡി​ലെ​ ​ഗു​രു​ദേ​വ​ ​സ​ത്സം​ഗം​ ​ഓ​ഫീ​സി​​​ലെ​ ​റെ​യി​ൽ​ ​വി​കാ​സ് ​നി​ഗം​ ​ലി​മി​റ്റ​ഡ് ​ഡ​യ​റ​ക്ട​റും​ ​സം​സ്കൃ​ത​ ​പ​ണ്ഡി​ത​നു​മാ​യ​ ​ഡോ.​എം.​വി.​ ​ന​ടേ​ശ​നാ​ണ് ​ക്ളാ​സ് ​ന​യി​​​ക്കു​ക​യെ​ന്ന് ​സ​ത്സം​ഗം​ ​പ്ര​സി​​​ഡ​ന്റ് ​ടി.​എം​ ​വി​ജ​യ​കു​മാ​ർ​ ​അ​റി​​​യി​​​ച്ചു.​ ​വി​​​വ​ര​ങ്ങ​ൾ​ക്ക് ​:​ 8848535478.

തിരുമൂലരും തിരുമന്തിരവുംസു​ന്ദ​ര​നാ​ഥ​ർ​ ​എ​ന്ന​റി​യ​പ്പെ​ട്ട​ ​തി​രു​മൂ​ല​ർ​ ​ത​മി​ഴ് ​ശൈ​വ​ ​യോ​ഗി​യും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു,​ ​നാ​യ​നാ​ർ​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​ 63​ ​ക​വി​സ​ന്യാ​സി​മാ​രി​ൽ​ ​ഒ​രാ​ളും​ ​സി​ദ്ധ​ർ​മാ​ർ​ ​എ​ന്ന​ 18​ ​ഋ​ഷി​മാ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ഒ​രാ​ളു​മാ​ണ്.​ 3000​ല​ധി​കം​ ​ശ്ലോ​ക​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ഹ​ത്താ​യ​ ​കൃ​തി​യാ​യ​ ​തി​രു​മ​ന്തി​രം,​ ​തി​രു​മു​റൈ​ ​എ​ന്ന​ ​ത​മി​ഴ് ​ശൈ​വ​ ​സി​ദ്ധാ​ന്ത​ ​സ​മാ​ഹാ​ര​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ഭാ​ഗ​മാ​ണ്.​ ​തി​രു​മു​റൈ​യു​ടെ​ ​പ​ന്ത്ര​ണ്ട് ​വാ​ല്യ​ങ്ങ​ളി​ൽ​ ​പ​ത്താ​മ​ത്തേ​താ​ണ് ​ഇ​ത് .​ ​ആ​ത്മീ​യ​ത,​ ​ധാ​ർ​മ്മി​ക​ത,​ ​ശി​വ​സ്തു​തി​ ​എ​ന്നി​വ​യു​ടെ​ ​വി​വി​ധ​ ​വ​ശ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​മൂ​വാ​യി​ര​ത്തി​ല​ധി​കം​ ​ശ്ലോ​ക​ങ്ങ​ൾ​ ​ഇ​തി​ലു​ണ്ട്.​ ​മ​ത​ത്തേ​ക്കാ​ൾ​ ​ആ​ത്മീ​യ​മാ​ണ്.​ ​സി​ദ്ധ​വൈ​ദ്യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത​ത്വ​ങ്ങ​ളെ​യും​ ​അ​തി​ന്റെ​ ​രോ​ഗ​ശാ​ന്തി​ ​ശ​ക്തി​ക​ളെ​യും​ ​ഈ​ ​കൃ​തി​ ​ഊ​ന്നി​പ്പ​റ​യു​ന്നു​ണ്ട്.​ ​ജ്യോ​തി​ശാ​സ്ത്ര​വും​ ​ഭൗ​തി​ക​ ​സം​സ്‌​കാ​ര​വും​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​വി​ഷ​യ​ങ്ങ​ളും​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL