SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ഹിറ്റ്; വരവ് 33 ലക്ഷം രൂപ

floating

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​ടൂ​റി​സം​ ​മേ​ഖ​ല​യ്ക്ക് ​ഫ്‌​ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജ് ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ല​ഭി​ച്ച​ത് 32,95,925​ ​രൂ​പ.​ 2022​ ​ഡി​സം​ബ​റി​ലാ​ണ് ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​മാ​യി​​​ ​ക​ണ്ണൂ​ർ​ ​ബീ​ച്ചി​​​ൽ​ ​ഫ്‌​ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജ് ​സ്ഥാ​പി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​കാ​സ​ർ​കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​​​ല്ല​ക​ളി​​​ലു​മു​ണ്ട്.​ ​സ​ർ​ക്കാ​രി​ന് ​പ​ണ​ച്ചെ​ല​വി​​​ല്ല.​ ​ക​രാ​റു​കാ​ര​ൻ​ ​സ്വ​ന്തം​ ​ചെ​ല​വി​ലാ​ണ് ​നി​ർ​മ്മ​ണം.​ ​കാ​സ​ർ​കോ​ട്ട് ​ബി.​ആ​ർ.​ഡി.​സി​ ​മു​ഖേ​ന​യും​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​ഡി.​ടി.​പി.​സി​ ​മു​ഖേ​ന​യു​മാ​യാ​ണ് ​നി​ർ​മ്മി​ച്ച​ത്.​ 2023​ ​ഫെ​ബ്രു​വ​രി​ 18​ന് ​സ്ഥാ​പി​ച്ച​ ​കോ​ഴി​ക്കോ​ട്ടെ​ ​ബ്രി​ഡ്ജി​ലൂ​ടെ​യാ​ണ് ​കൂ​ടു​ത​ൽ​ ​വ​രു​മാ​നം​ ​ല​ഭി​ച്ച​ത് 10,07,594​ ​രൂ​പ.​ 2022​ ​ഡി​സം​ബ​ർ​ 22​ന് ​സ്ഥാ​പി​ച്ച​ ​ക​ണ്ണൂ​രി​ലെ​ ​ഫ്‌​ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജി​ൽ​ ​നി​ന്ന് 8,86,181​ ​രൂ​പ​ ​ല​ഭി​ച്ചു.
2023​ ​ഡി​സം​ബ​റി​ൽ​ ​സ്ഥാ​പി​ച്ച​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഫ്‌​ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജി​ൽ​ ​നി​ന്ന് ​ര​ണ്ടു​ല​ക്ഷം​രൂ​പ​യും​ ​ല​ഭി​ച്ചു.​ ​ക​ഴി​​​ഞ്ഞ​ ​ഒ​ക്ടോ​ബ​ർ​ 31​ ​വ​രെ​യു​ള്ള​ ​ക​ണ​ക്ക് ​പ്ര​കാ​ര​മാ​ണി​ത്.​ ​കാ​ക്ക​നാ​ട് ​സ്വ​ദേ​ശി​ ​രാ​ജു​ ​വാ​ഴ​ക്കാ​ല​യു​ടെ​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​യ്ക്ക് ​ടൂ​റി​സം​വ​കു​പ്പ് ​ന​ൽ​കി​യ​ ​മ​റു​പ​ടി​യി​ലാ​ണ് ​ഈ​ ​വി​വ​ര​ങ്ങ​ളു​ള്ള​ത്.

ഇൻഷ്വറൻസ് പരിരക്ഷ

ക​രാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ചെ​ല​വി​​​ൽ​ ​ഫ്‌​ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജി​ലെ​ത്തു​ന്ന​വ​ർ​ക്ക് ​ഇ​ൻ​ഷ്വ​റ​ൻ​സും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​നി​ല​വി​ൽ​ ​വ​ർ​ക്ക​ല​ ​പാ​പ​നാ​ശം​ ​ഫ്‌​ളോ​ട്ടിം​ഗ് ​ബ്രി​ഡ്ജി​ലാ​ണ് ​അ​പ​ക​ടം​ ​ന​ട​ന്നി​ട്ടു​ള്ള​ത്.​ ​അ​തി​ൽ​ 16​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.

വരുമാനം
(സ്ഥലം,കരാർ ഏജൻസി,ടിക്കറ്റ് നിരക്ക്,​ആകെ വരുമാനം)

തിരുവനന്തപുരം...................ആൻഡമാൻ ഫ്‌ളൈ എയർ..........................120...........................2,00,000

എറണാകുളം.........................കിയാൻ ലോജിസ്റ്റിക്‌സ്.....................................120...........................2,27,150

തൃശൂർ.......................................അലി അസ്‌കർ (സ്വകാര്യവ്യക്തി)..................120...........................7,50,000

മലപ്പുറം.....................................തൂവൽത്തീരം അമ്യൂസ്‌മെന്റ് ലിമിറ്റഡ്.......120............................2,25,000

കോഴിക്കോട്..........................തൂവൽത്തീരം അമ്യൂസ്‌മെന്റ് ലിമിറ്റഡ്........120..........................10,07,594

കണ്ണൂർ.......................................തൂവൽത്തീരം അമ്യൂസ്‌മെന്റ് ലിമിറ്റഡ്........120..........................8,86181

കാസർകോട്..........................ഇ.ഇസെഡ് എന്റർടെയ്ൻമെന്റ് ആൻഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്.....................................150.....................................വരുമാനം ലഭ്യമല്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL