SignIn
Kerala Kaumudi Online
Friday, 23 October 2026 6.48 PM IST

യൂണിറ്റ് വാർഷികം

y

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ സെൻട്രൽ യൂണിറ്റ് 33-ാം വാർഷികം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ. ആർ. ശശികുമാർ അദ്ധ്യക്ഷനായി. കെ. രാമചന്ദ്രൻ നായർ, ടി.കെ. മനോഹരൻ, എം.ജെ. ബാബു, ടി.വി. ശ്യാമ, പി.വി. ഇന്ദിരാദേവി, കെ.കെ. ജോസ്, എ. രവീന്ദ്രൻ, വി.കെ.ബേബി, ഡി. തങ്കമണി, എൻ.ഐ. ഭാഷ്യൻ, ടി.എ. ജോയി, കെ. ശശിധരൻ, എ.പി. ഫ്രാൻസിസ്, ഡി. മനോഹരൻ, വി.കെ.രവീന്ദ്രൻ, പി.ജി. രാജൻ, എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. ആർ. ശശികുമാർ (പ്രസിഡന്റ്), എം.ജെ. ബാബു (സെക്രട്ടറി), ടി.വി. ശ്യാമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL