SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

ജലച്ചായ ചിത്ര പ്രദർശനം

1

​ഫോർ​ട്ട്​​കൊ​ച്ചി: ജലച്ചായങ്ങളിൽ കാഴ്ചാവിസ്മയങ്ങളൊരുക്കി ജസീല ഷെരീഫിന്റെ ചിത്രപ്രദർശനം തുടങ്ങി. ഡേ​വി​ഡ്​ ഹാൾ ആ​ർ​ട്ട്​ ഗാ​ല​റി​യി​ൽ കാ​ഴ്​​ച​കളുടെ നി​ല​വ​റ​ ഗ​വ. മു​ൻ സെ​ക്ര​ട്ട​റി​യും സ​ർ​ക്കാ​ർ ഉ​പ​ദേ​ശ​ക​യു​മാ​യ ലി​ഡാ ജേ​ക്കബ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സെൻട്രൽ ടെലികോം ഡിപ്പാർട്മെന്റ് അഡിഷണൽ ഡി.ജി.എം ശോഭന വൈദ്യനാഥൻ മുഖ്യാതിഥിയായിരുന്നു. ചിത്രപ്രദർശനത്തിന്റെ ക്യൂറേറ്റർ ടി. എ. സുരേഷ് സ്വാഗതം പറഞ്ഞു. ചെ​റു​പ്പ​ത്തി​ൽ സം​ഗീ​തം പ​ഠി​ച്ച്​ തി​രു​വ​ന​പു​ര​ത്ത്​ എൻജിനിയറിംഗ് പ​ഠ​നം ക​ഴി​ഞ്ഞ്​ ഇൻവെസ്റ്റ്‌മെന്റ് ക​മ്പ​നി​യു​ടെ ത​ല​പ്പ​ത്തു​നി​ന്ന്​ വി​ര​മി​ച്ച​ശേ​ഷം ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ ചി​ത്ര​ര​ച​ന​യു​മാ​യി ക​ഴി​യു​കയാ​ണ്​ ജ​സീ​ല. രാ​വി​ലെ 11മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം നീ​ണ്ടു​നി​ല​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം 24ന്​ ​സ​മാ​പി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL