
പെരുമ്പാവൂർ: മോഷണശ്രമത്തിന് ജാർഖണ്ഡ് കലേൻപുര് വിൽകല്യാൺപുർ തൗസീഫിനെ (27) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പകൽ പെരുമ്പാവൂർ സ്വദേശിയുടെ പി.പി. റോഡിലെ എസ്.ബി.ഐയ്ക്ക് സമീപം വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ ടി.എം. സൂഫി, സബ്ബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ്, സുഭാഷ് തങ്കപ്പൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |