
ആലുവ: ആലുവ രാജഗിരി ആശുപത്രിയിൽ രാജഗിരി ക്യാൻസർ സെന്ററും ഗൈനക്കോളജി വിഭാഗവും ചേർന്ന് ഗർഭാശയ ക്യാൻസർ ചികിത്സയിലെ നൂതന മാർഗങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ. അംബുജം, ഡോ. വി.പി. പൈലി, ഡോ. സഞ്ജു സിറിയക്, ഡോ. അരുൺ ഫിലിപ്പ്, ഡോ. ജോസ് പോൾ, ഡോ. ടി.എസ്. സുബി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |