SignIn
Kerala Kaumudi Online
Friday, 23 October 2026 3.32 AM IST

'ഓട്ടോമീറ്റ‍ർ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണം'

auto

കൊ​ച്ചി​:​ ​ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ​ ​മീ​റ്റ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​യാ​ത്ര​ ​സൗ​ജ​ന്യ​മെ​ന്ന​ ​സ്റ്റി​ക്ക​ർ​ ​പ​തി​ക്ക​ണ​മെ​ന്ന​ ​ഗ​താ​ഗ​ത​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മോ​ട്ടോ​ർ​ ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ലേ​ബ​ർ​ ​സെ​ന്റ​ർ​ ​(​എ​ച്ച്.​എം.​എ​സ്)​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു. ​പ്ര​തി​സ​ന്ധി​ ​നേ​രി​ടു​ന്ന​ ​മേ​ഖ​ല​യെ​ ​കൂ​ടു​ത​ൽ​ ​ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ ​തീ​രു​മാ​ന​മാ​ണ് ​ക​മ്മി​ഷ​ണ​റു​ടേ​തെ​ന്ന് ​യോ​ഗം​ ​പ​റ​ഞ്ഞു.​ ​എ​ച്ച്.​എം.​എ​സ് ​ദേ​ശീ​യ​ ​വ​ർ​ക്കിം​ഗ് ​ക​മ്മ​റ്റി​യം​ഗം​ ​മ​ന​യ​ത്ത് ​ച​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​മ​നോ​ജ് ​ഗോ​പി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ബി​ജു​ ​ആ​ന്റ​ണി,​ ​മു​സ​മ്മി​ൽ​ ​കൊ​മ്മേ​രി,​ ​കെ.​കെ.​ ​കൃ​ഷ്ണ​ൻ,​ ​ഒ.​പി.​ ​ശ​ങ്ക​ര​ൻ,​ ​മ​ല​യ​ൻ​കീ​ഴ് ​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​ ​എ​ൻ.​സി.​ ​മൊ​യി​ൻ​കു​ട്ടി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL