SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

രാ​ജ​പാ​ത​ ​വ​നം​വ​കു​പ്പി​ന്റെ​ ​ നി​യ​ന്ത്ര​ണ​ത്തിൽ

rajapatha

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ​ആ​ലു​വ​യി​ൽ​ ​നി​ന്ന് ​കോ​ത​മം​ഗ​ലം,​ ​കീ​രം​പാ​റ,​ ​ത​ട്ടേ​ക്കാ​ട്,​ ​കു​ട്ട​മ്പു​ഴ,​ ​പൂ​യം​കു​ട്ടി,​ ​പീ​ണ്ടി​മേ​ട്,​ ​കു​ഞ്ചി​യാ​ർ,​ ​കു​ന്ത്ര​പു​ഴ,​ ​കു​റ​ത്തി​കു​ടി,​ ​പെ​രു​മ്പ​ൻ​കു​ത്ത്,​ 50ാം​ ​മൈ​ൽ,​ ​ന​ല്ല​ത​ണ്ണി,​ ​ക​ല്ലാ​ർ​ ​ടീ​ ​എ​സ്റ്റേ​റ്റ് ​വ​ഴി​ ​മു​ന്നാ​റി​ലേ​ക്ക് ​ഉ​ണ്ടാ​യി​രു​ന്ന​ ​പ്ര​ധാ​ന​ ​പാ​ത​യാ​ണ് ​ഓ​ൾ​ഡ് ​ആ​ലു​വ​-​ ​മൂ​ന്നാ​ർ​ ​റോ​ഡ്,​ ​അ​ഥ​വാ​ ​പ​ഴ​യ​ ​രാ​ജ​പാ​ത.
1924​ലെ​ ​പ്ര​ള​യ​ത്തി​ൽ​ ​രാ​ജ​പാ​ത​യു​ടെ​ ​ഒ​രു​ഭാ​ഗ​ത്ത് ​മ​ണ്ണി​ടി​ഞ്ഞ് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.​ ​പി​ന്നീ​ട് 1935​ൽ​ ​ശ്രീ​ചി​ത്തി​ര​ ​തി​രു​നാ​ളി​ന്റെ​ ​കാ​ല​ത്തെ​ ​നേ​ര്യ​മം​ഗ​ലം​ ​അ​ടി​മാ​ലി​ ​വ​ഴി​ ​പു​തി​യ​ ​റോ​ഡ് ​നി​ർ​മ്മി​ച്ചു.​ ​നി​ല​വി​ൽ​ ​ഇ​ത് ​കൊ​ച്ചി​-​ ​ധ​നു​ഷ്കോ​ടി​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​ഭാ​ഗ​മാ​ണ്.
പൂ​യം​കു​ട്ടി​ ​മു​ത​ൽ​ ​കു​റ​ത്തി​കു​ടി​വ​രെ​ 21​ ​കി.​മീ​ ​റോ​ഡ് ​റി​സ​ർ​വ്വ് ​വ​ന​ത്തി​നു​ള്ളി​ൽ​ ​കൂ​ടി​ ​ക​ട​ന്നു​പോ​കു​ന്ന​താ​ണെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​വ​നം​വ​കു​പ്പ് ​പൂ​യം​കു​ട്ടി​യി​ൽ​ ​ക്രോ​സ് ​ബാ​ർ​ ​സ്ഥാ​പി​ച്ച് ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ചു.​ ​
മാ​ങ്കു​ള​ത്ത് ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ൽ​ ​കൂ​ടി​ ​ക​ട​ന്നു​പോ​കു​ന്ന​ ​രാ​ജ​പാ​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടു​ള്ള​ ​റോ​ഡും​ ​വ​നം​വ​കു​പ്പ് ​കൈ​യ്യേ​റി​യി​രി​ക്കു​ക​യാ​ണ്.

 നി​ല​വി​ലെ​ ​സ്ഥി​തി

കോ​ത​മം​ഗ​ലം​ ​മു​ത​ൽ​ ​പൂ​യം​കു​ട്ടി​ ​വ​രെ​യും​(29​ ​കി.​മീ​)​ ​കു​റ​ത്തി​കു​ടി​ ​മു​ത​ൽ​ ​പെ​രു​മ്പ​ൻ​കു​ത്ത് ​(​ 5​കി.​മീ​)​ ​വ​രെ​യും​ ​ന​ല്ല​ത​ണ്ണി​ ​ക​ല്ലാ​ർ​ ​ടീ​ ​എ​സ്റ്റേ​റ്റ് ​മു​ത​ൽ​ ​മൂ​ന്നാ​ർ​ ​വ​രെ​ ​(8​ ​കി.​മീ​)​ ​മാ​ത്ര​മാ​ണ് ​ഗ​താ​ഗ​തം​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

 കോതമംഗലത്തുനിന്ന്

ഓൾഡ് രാജപാതവഴി മൂന്നാറിലേക്ക്............... 60 കി.മീ

നേര്യമംഗലം അടിമാലി വഴി.................................. 80 കി.മീ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL