SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

മഹിളാ കോൺഗ്രസ് പ്രതിഷേധം

mahila-congress

കൊ​ച്ചി​:​ ​അ​ങ്ക​ണ​വാ​ടി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​ആ​ശാ​ ​പ്ര​വ​‌​ർ​ത്ത​ക​രു​ടെ​യും​ ​സ​മ​രം​ ​ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക,​ ​സ്ത്രീ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ധ​ർ​ണ​ ​ന​ട​ത്തി.​ ​ടി.​ജെ.​ ​വി​നോ​ദ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സു​നി​ല​ ​സി​ബി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജോ​സ​ഫ് ​ആ​ന്റ​ണി​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​റു​ക്കി​യ​ ​ജ​മാ​ൽ.​ ​ഷൈ​ല​ ​ത​ദേ​വൂ​സ്,​ ​ഷൈ​ജ​ ​ബെ​ന്നി,​ ​സി​ന്ധു,​ ​ബി​ജു​ ​ചു​ള​ക്ക​ൽ,​ ​സ​ന​ൽ​ ​ന​ടി​യ​ന്ത​ര,​ ​ബി​ന്ദു​ ​രാ​ജി​വ്,​ ​മേ​രി​ ​വ​ർ​ഗീ​സ്,​ ​മി​നി​ ​സാ​ജ​ൻ,​ ​ശോ​ഭാ​ ​രേ​ജി​ലാ​ൽ,​ ​ജി​സ്മി​ ​ജെ​റാ​ൾ​ഡ്,​ ​ശ​കു​ന്ത​ള​ ​പു​രു​ഷോ​ത്ത​മ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MAHILA CON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL