SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.37 AM IST

തുഷാർ മെഗാ ടൂറിസം മേള 13ന്

tourism
കേരളൈറ്റ്‌സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം

കൊച്ചി: കേരളൈറ്റ്‌സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം 13ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ 'തുഷാർ മെഗാ ടൂറിസം ബി 2 ബി മീറ്റ് " സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് കെ.ടി.ടി.സി. പ്രസിഡന്റ് മനോജ് എം. വിജയ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നിന് ടൂറിസം ബിസിനസ് ചർച്ചയിൽ സന്തോഷ് ജോർജ് കുളങ്ങര, ട്രാവൽ വ്‌ളോഗർ ഹാരിസ് അമീർ അലി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THUSHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL