SignIn
Kerala Kaumudi Online
Friday, 23 October 2026 6.44 PM IST

വനം വന്യജീവി ചിത്ര പ്രദർശനം

jeevi

കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളജിലെ ബയോ ഡൈവേഴ്‌സി​റ്റി ക്ലബിന്റെയും ബേഡ്‌സ് ക്ലബിന്റെയും നേതൃത്വത്തിൽ ബോട്ടണി, സുവോളജി വിഭാഗങ്ങൾ സംയുക്തമായി വനം വന്യജീവി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജീൻ എ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ജോസ്, ബയോ ഡൈവേഴ്‌സി​റ്റി ക്ലബ് കോ ഓർഡിനേ​റ്റർമാരായ ഡോ. എൻ. സിന്ധു, രമ്യ ജി. നായർ, ബേഡ്‌സ് ക്ലബ് കോ ഓർഡിനേ​റ്റർ ഡോ. സോണി ദേവസി എന്നിവർ സംസാരിച്ചു. ഫോട്ടൊഗ്രാഫർമാരായ ജോർജ് എസ്. ജോർജ്, ജെമി ജോസ് മാത്യു, ഡോ. മനോജ് എം. കുമാർ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL