SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

മുസ്ലിംലീഗ് കുടുംബസംഗമം

ml
മുസ്ലിം ലീഗ് തൃക്കാക്കര മുനിസിപ്പൽ കുടുംബസംഗമം ദേശീയ സെക്രട്ടറി ടി.എ.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: മുസ്ലിംലീഗ് തൃക്കാക്കര മുനിസിപ്പൽ കുടുംബസംഗമം ദേശീയസെക്രട്ടറി ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.കെ. റഫീഖ് അദ്ധ്യക്ഷനായി. ഉമ തോമസ് എം.എൽ.എ, കൊളവയൽ നിസ്വ കോളേജ് പ്രിൻസിപ്പൽ ആയിഷ ഫർസാന എന്നിവർ മുഖ്യാതിഥികളായി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, എൻ.വി.സി അഹമ്മദ്, അഡ്വ.വി.ഇ. അബ്ദുൽ ഗഫൂർ, പി.എം. മാഹിൻകുട്ടി, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, എ.എ. ഇബ്രാഹിംകുട്ടി, സജിന അക്ബർ, ഹംസ മൂലയിൽ, നഗരസഭ വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, പി.എം. യൂനുസ്,

ഷിമി മുരളി, കെ.എൻ. നിയാസ്, കെ.എം.ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MUSLIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL