SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ക്വീൻബീസ് ഷട്ടിൽ ടൂർണമെന്റ്

queen1

കൊച്ചി: ജെ.സി.ഐ എറണാകുളം ക്വീൻബീസ് സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് കൊച്ചി കോർപ്പറേഷൻ കൗൺസിലർ ആന്റണി പൈനുത്തറയും സൗത്ത് ഇന്ത്യൻ ബാങ്ക് എ.ജി.എമ്മും റീജണൽ ഹെഡ് ടിനു ഈഡൻ അമ്പാട്ടും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ്, ലക്ഷ്മിപ്രിയ എന്നിവർ ജേതാക്കളായി. മിന്നുപോൾ-അഞ്ജു അന്ന ജേക്കബ് ഒന്നാം റണ്ണേഴ്‌സ് അപ്പായി. സമാപനച്ചടങ്ങിൽ ജെറിൻ വർഗീസ് മാത്യു, സാജു എം.കെ എന്നിവർ പങ്കെടുത്തു. ജെ.സി.ഐ ക്വീൻബീസ് പ്രസിഡന്റ് ധന്യ എൻ.എസ്, സെക്രട്ടറി വിനിത ടി.എസ്, ട്രഷറർ പ്ലാബിതാ ദേവി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, QUEENBEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL