SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.20 AM IST

അഗ്രിഗ്രോത്ത് സെന്റർ തുറന്നു

agri

കൊച്ചി: കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സുസ്ഥിരവളർച്ച ഉറപ്പാക്കാനുമായി ആക്ഷൻ ഫോർ ഫുഡ് പ്രൊഡക്ഷൻ ആരംഭിക്കുന്ന അഗ്രിഗ്രോത്ത് സെന്ററുകളുടെ ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജേക്കബ് ജോൺ നിർവഹിച്ചു. മോണ്ടലെസ് ഇന്ത്യ ഫുഡ്‌സ് ലിമിറ്റഡ് മാനേജർ വിജയ്‌കുമാർ.സി, റിലയൻസ് ജിയോയിലെ മായ.എം, ഡോ.പി.ഇന്ദിരാദേവി, പ്രൊഫ.ടോമി വർഗീസ്, അഡ്വ.പി.സി.മാത്യു, എൻ.അജിത് മുതിരമല, പ്രോഗ്രാം ഡയറക്ടർ എസ്.ജി. സാലുങ്കെ, സൗത്ത് റീജിയണൽ മാനേജർ കെ.കെ.സണ്ണി, നോർത്ത് റീജിയണൽ മാനേജർ മംമ്ത കുമാരി സിംഗ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, AGRIGROWTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL