SignIn
Kerala Kaumudi Online
Saturday, 27 June 2026 9.03 AM IST

ലഹരിക്കെതിരെ കൊച്ചി റൺ

run

കൊച്ചി: സെൻട്രൽ ഗവണ്മെന്റ് ഓഫീസേഴ്സ് അസോസിയേഷൻ (സി.ജി.ഒ.എ) സംഘടിപ്പിച്ച ലുലു സി.ജി.ഒ.എ കൊച്ചി റൺ ജില്ലാ കളക്ടർ ജി.പ്രിയങ്കയും കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിംഗ് ബെയിൻസും ചേർന്ന് ഉദ്ഘാടനം ചെയ്തു. സി.ജി.ഒ.എ പ്രസിഡന്റ് അനന്തനാരായണൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി. 10 കിലോമീറ്റർ പുരുഷന്മാരിൽ റയിൻ ബാബുവും വനിതകളിൽ മെറിൻ അന്ന ബിജുവും ഒന്നാം സ്ഥാനത്തെത്തി. സമാപനച്ചടങ്ങിൽ കസ്റ്റംസ് കമ്മിഷണർ ഗുർകരൻ സിംഗ് ബെയിൻസ്, വാർഡ് കൗൺസിലർ എബ്രഹാം പൈനുമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ശശികുമാർ, കോഓർഡിനേറ്റർ സലിംകുമാർ, രവിനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL