SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ഇന്ത്യൻ ജിയോടെക്‌നിക്കൽ ദിനാഘോഷം

geo

കൊച്ചി: ഇന്ത്യൻ ജിയോടെക്‌നിക്കൽ സൊസൈറ്റി കൊച്ചി ഘടകത്തിന്റെ ചാർട്ടർ ഡേ ആഘോഷവും ആദരവും ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി വിശിഷ്ടാതിഥിയായി. ഐ.എസ്.എസ്.എം.ജി.ഇ ഏഷ്യ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ജിയോടെക്‌നിക്കൽ സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ. അനിൽ ജോസഫിനെ ആദരിച്ചു. ചെയർമാൻ മനോജ് മാത്യു അദ്ധ്യക്ഷനായി. സെക്രട്ടറി എ.വി.എസ് ചക്രവർത്തി, എ.പി സിംഗ്, ഡോ. ബാബു ടി. ജോസ്, ഡോ. മൻദീപ് സുബേദി, ബെന്നി മാത്യു, എം.ഡി നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL