SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

മുളന്തുരുത്തിയിൽ തൊഴിൽമേള

f

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെയും ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മൂവാറ്റുപുഴയുടെയും ആഭിമുഖ്യത്തിൽ മുളന്തുരുത്തി നിർമ്മല ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 10ന് രാവിലെ 9 മുതൽ ഒന്നുവരെ തൊഴിൽമേള സംഘടിപ്പിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ളോമ, എം.ബി.എ, ബി.സി.എ, എം.സി.എ, ബി.എസ്.സി, ബി.ടകെ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. സ്വകാര്യസ്ഥാപനങ്ങളിലെ 1000 ഒഴിവുകളിലേക്കാണ് അഭിമുഖം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ ugbkchi.emp@gmail.comഎന്ന മെയിലിൽ അയച്ച് രജിസ്റ്റർചെയ്യണം. വിവരങ്ങൾക്ക് 04842576756.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, JOBFAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL