SignIn
Kerala Kaumudi Online
Saturday, 06 June 2026 2.57 AM IST

സി-ഹെഡ് സുസ്ഥിര വികസനത്തിന്റെ മാതൃക

k

കൊച്ചി: കേരള സർക്കാർ സുസ്ഥിര നഗര വികസനത്തിനായി പരിഗണിക്കുന്ന അനുയോജ്യമായ മാതൃകകളിൽ ഒന്ന് സി-ഹെഡ് തന്നെയെന്ന് ഉറപ്പിച്ചുപറയാമെന്ന് മന്ത്രി അഡ്വ. വി.ഇ.അബ്ദുൽഗഫൂർ. ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ഏർപ്പെടുത്തിയ ഭൂമിമിത്ര അവാർഡ് സി-ഹെഡിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. പി.എം. നസീമ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, സി-ഹെഡ് ഡയറക്ടർ ഡോ. രാജൻ എന്നിവർ ചേർന്ന് ഭൂമിമിത്ര അവാർഡ് ഏറ്റുവാങ്ങി. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL