SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

മുണ്ടക്കയം സദാശിവൻ അനുസ്മരണം

cpi
മുണ്ടക്കയം സദാശിവന്റെ ഒന്നാം അനുസ്മരണം സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പൊതുപ്രവർത്തന, കലാസാംസ്കാരിക രംഗങ്ങളിൽ ഒരേപോലെ തിളങ്ങിയ പ്രതിഭയായിരുന്നു മുണ്ടക്കയം സദാശിവനെന്ന് ജില്ലാ സെക്രട്ടറി എൻ. അരുൺ പറഞ്ഞു. അനുപമമായ വാക്ചാരുത കൊണ്ടും ആത്മാർത്ഥമായ ഇടപെടൽ കൊണ്ടും എല്ലാവിഭാഗം ജനങ്ങളുടെയും പ്രിയങ്കരനായിരുന്നു അദ്ദേഹം.

സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്റെ ഒന്നാം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അരുൺ. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. രാജേഷ്, കെ.കെ. സന്തോഷ് ബാബു, താര ദിലീപ്, സി.എ. ഷക്കീർ, പി.കെ. സുധീർ, ടി.സി. സൻജിത്, പി.എ. ജിറാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL