SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.16 AM IST

ക്യാഷ് അവാർഡും സ്കോളർഷി​പ്പും

d

കൊച്ചി: സഹകരണ സംഘം ജീവനക്കാരുടെ വെൽഫെയർ ബോർഡി​ന്റെ വിദ്യാഭ്യാസ ക്യാഷ് അവാർഡുകൾക്കും മരണമടഞ്ഞ ജീവനക്കാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പി​നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി​, പ്ളസ് ടു, ഫുൾ എ പ്ളസുകാർക്കും സഹകരണം ഐശ്ചിക വിഷയമായബിരുദവും, ബിരുദാനന്തര ബിരുദവും പ്രൊഫഷണൽ ബി​രുദ കോഴ്സുകൾക്കും ഉയർന്ന മാർക്ക് നേടിയവർക്ക് അപേക്ഷി​ക്കാം. സംസ്ഥാനതല കലോത്സവത്തിൽ 'എ' ഗ്രേഡ് ലഭിച്ചവർക്കും, സ്പോർട്സ്/ഗെയിംസ് മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി​യവർക്കും ദേശീയതല മത്സരത്തിൽ പങ്കെടുത്തവർക്കും അപേക്ഷി​ക്കാം. അവസാന തിയതി ജൂലായ് 31. വിവരങ്ങൾക്ക്: 0484-2205693, 9633292350.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL