SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.46 AM IST

ഹ്രസ്വചിത്ര പ്രദർശനോദ്‌ഘാടനം  

k

കൊ​ച്ചി​ ​:​ ​ഓ​ട്ടോ​റി​ക്ഷ​ ​തൊ​ഴി​ലാ​ളി​യാ​യ​ ​ശി​വ​ൻ​ ​വ​ട്ടേ​ക്കു​ന്നം​ ​ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം,​ ​ഗാ​ന​ ​ര​ച​ന,​ ​സം​വി​ധാ​നം​ ​എ​ന്നി​വ​ ​നി​ർ​വ​ഹി​ച്ച് ​അ​നു​ക്രി​യേ​ഷ​ൻ​സ് ​അ​ണി​യി​ച്ചൊ​രു​ക്കി​യ​ ​"​ചാ​പ​ല്യം​"​ ​എ​ന്ന​ ​ഹൃ​സ്വ​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ദ​ർ​ശ​നോ​ദ്‌​ഘാ​ട​നം​ ​ന​ട​ന്നു.​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ബാ​ബു​ ​പ​ള്ളാ​ശ്ശേ​രി​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്തു.​ ​നാ​ട​ക​കൃ​ത്ത് ​ഷാ​ജി​ ​ക​രി​പ്പാ​യി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​നാ​ട​ക​ ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​എ.​ആ​ർ.​ ​ര​തീ​ശ​ൻ,​ ​ക​ള​മ​ശ്ശേ​രി​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​റും​ ​ന​ന്മ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​പി.​കെ.​ ​ദി​നേ​ശ്,​ ​ഷാ​ജി​ ​ഇ​ട​പ്പ​ള്ളി​ ,​ ​എ​ൻ.​സി.​ ​സ​ജീ​വ​ൻ,​ ​ഷാ​ജു​ ​കു​ള​ത്തു​വ​യ​ൽ,​ ​രാ​ജി​കു​മാ​ർ​ ​പു​ക്കാ​ട്ടു​പ​ടി,​അ​ക്ബ​ർ​ ​ഇ​ട​പ്പ​ള്ളി,​ ​ബി​ജി​ ​ഷാ​ജി​ലാ​ൽ,​ ​മ​ണി​ ​സോ​പാ​നം,​ ​ശി​വ​ൻ​ ​വ​ട്ടേ​ക്കു​ന്നം​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL