SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

ബ്രാഹ്മണസഭ കലാഞ്ജലി ആരംഭിച്ചു

brahma

കൊച്ചി: കേരള ബ്രാഹ്മണ സഭ സംഘടിപ്പിക്കുന്ന കലാഞ്ജലി - 2026 എറണാകുളം സീതാരാമ കല്യാണ മണ്ഡപത്തിൽ സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.ആർ. ശങ്കരനാരായണൻ അദ്ധ്യക്ഷനായി. കലാഞ്ജലി ജില്ലാ കൺവീനർ ആർ.അനന്തനാരായണൻ, സംസ്ഥാന കോഓർഡിനേറ്റർ പി.അനന്ത സുബ്രമണ്യം, ഗ്രാമജനസമൂഹം പ്രസിഡന്റ് ആർ.രാമകൃഷ്ണൻ, കേരള ബ്രാഹ്മണസഭ സിറ്റി യൂണിറ്റ് പ്രസിഡന്റ് പി.വി.രാമൻ, ജില്ലാ സെക്രട്ടറി അഡ്വ. ഇ.എസ്. വാസുദേവൻ, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ഗിരിജ കൃഷ്ണമൂർത്തി, യുവജനവിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് സി. അനന്തസുബ്രമണ്യൻ എന്നിവർ പങ്കെടുത്തു. ഇന്ന് സമാപിക്കുന്ന പരിപാടിയിൽ 12 ഉപസഭാംഗങ്ങൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BRAHMANA SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL