
കൊച്ചി: കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ യംഗ് ഇന്ത്യൻസ് സംഘടിപ്പിക്കുന്ന ഇൻസ്‌പിരേഷൻ സമ്മിറ്റ് 'ആംപ്ലിഫൈഡ് 2026' അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അറ്റോർണി ജനറൽ അനൂപ് വി.നായർ, സി.ഐ.ഐ സംസ്ഥാന ചെയർമാൻ ജോസഫ് മൈക്കിൾ കള്ളിവയലിൽ, സ്റ്റേറ്റ് ഹെഡ് ഡി. നാഗനാഥൻ, സേക്രഡ് ഹാർട്ട് ഈസ്റ്റ് ക്യാമ്പസ് വൈസ് പ്രിൻസിപ്പൽ സി.എസ് ഫ്രാൻസിസ്, സി.ഐ.ഐ കേരള വൈ.ഐ കൊച്ചി ചെയർപേഴ്‌സൺ ആഷിക ജെയിൻ, വൈസ് ചെയർമാൻ ദീപു സേവ്യർ, യുവ മെന്റർ മാനവ് വി. നായർ എന്നിവർ സംസാരിച്ചു. ഇന്ന് മന്ത്രി റോജി എം.ജോൺ, ഹൈബി ഈഡൻ എം.പി, കളക്ടർ ജി.പ്രിയങ്ക എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |